Site iconSite icon Janayugom Online

ഡി കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ്: അന്വേഷണം തുടരാന്‍ സിബിഐയ്ക്ക് അനുമതിയില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ അന്വേഷണം തുടരണമെന്നാവശ്യപ്പെടുന്ന രണ്ട് ഹർജികൾ കർണാടക ഹൈക്കോടതി തള്ളി. സിബിഐയും മറ്റൊന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നാലുമാണ് ഹർജികൾ സമർപ്പിച്ചത്.

Exit mobile version