അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആർ അജിത് കുമാറിനെതിരായുള്ള കേസ് റദ്ദാക്കി. ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. എം ആർ അജിത് കുമാറിൻ്റെ ഹർജിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് കോടതി പരാമര്‍ശവും റദ്ദാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസ്: എം ആർ അജിത് കുമാറിനെതിരായ കേസ് റദ്ദാക്കി

