Site icon Janayugom Online

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റി

വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഡോക്ടറോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. അതേസമയം ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ അദ്ദേഹം തുടരുമെന്നും ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Improve­ment in Vava Suresh’s health: Removed from ventilator

You may like this video also

Exit mobile version