Site iconSite icon Janayugom Online

2023ല്‍ യുഎസ് പൗരത്വം സീകരിച്ചത് 59,100 ഇന്ത്യാക്കാര്‍

passportpassport

കഴിഞ്ഞ വര്‍ഷം 59,000 ഇന്ത്യാക്കാര്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമി​ഗ്രേഷൻ സർവീസസിന്റെ കണക്ക്‌ പ്രകാരമാണിത്.

2023ൽ വടക്കേ അമേരിക്കൻ പൗരത്വം നേടിയ വിദേശ പൗരന്മാരിൽ 6.7 ശതമാനവും ഇന്ത്യക്കാരാണ്. ആകെ 8.78 ലക്ഷം പേർ യുഎസ് പൗരത്വം നേടിയതിൽ ഇന്ത്യ, മെക്സിക്കോ, ഫിലിപ്പീൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ക്യൂബ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ.

Eng­lish Summary:
In 2023, 59,100 Indi­ans acquired US citizenship

You may also like this video:

Exit mobile version