Site icon Janayugom Online

വിമാനത്തിനുള്ളില്‍ അക്രമം: നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു

shine tom chacko

വിമാനത്തിനുള്ളില്‍ അതിക്രമം കാട്ടിയ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്ക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് നടപടി. പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ, ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു എന്നാണ് വിവരം. എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് ഇറക്കിവിട്ടത്.

Eng­lish Sum­ma­ry: Actor Shine Tom Chacko gets off the plane

You may also like this video

Exit mobile version