ഗുജറാത്തിലെ സർക്കാർ പ്രൈമറി സ്‌കൂളില്‍ ലോബിയുടെ മേൽക്കൂരയിൽ തകര്‍ന്ന് വീണ് നാല് കുട്ടികള്‍ക്ക് പരിക്ക്. മഹിസാഗർ ജില്ലയില്‍ സിമന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്ത മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. വിരമിക്കുന്ന അധ്യാപകന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് സംഭവം. വിദ്യാർഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഗ്രാമവാസികളും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ (ഡിപിഇഒ) പി എൻ മോദി പറഞ്ഞു.
English Summary:In Gujarat, four students were injured when the roof of a school lobby collapsed
You may also like this video