Site icon Janayugom Online

കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏറ്റുമുട്ടൽ

ജ​മ്മുകശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഷോ​പ്പി​യാ​നി​ലെ ലാ​രി മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷം. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷവുമായി ബന്ധപ്പെട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമല്ല.

Eng­lish summary;In Kash­mir, secu­ri­ty forces and ter­ror­ists clashed

You may also like this video;

Exit mobile version