Site icon Janayugom Online

കായംകുളത്ത് മദ്യലഹരിയില്‍ ചേട്ടന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളത്ത് മദ്യലഹരിയില്‍ ചേട്ടന്‍ അനിയനെകുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം രണ്ടാംകുറ്റി ദേശത്തിനകസം ലക്ഷം വീട് കോളനിയിലെ സാദിഖ് ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

മദ്യപിച്ചെത്തിയ സഹോദരന്‍ ഷാജഹാൻ സാദിഖിനെ കുത്തുകയായിരുന്നു. തുടർന്ന് സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സാദിഖ് മരിച്ചത്. സംഭവത്തിൽ ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു.

Eng­lish Summary:
In Kayamku­lam, drunk broth­er stabbed to death

You may also like this video:

Exit mobile version