Site icon Janayugom Online

കൊച്ചിയില്‍ യുവതി കായലില്‍ ചാടി

കൊച്ചിയില്‍ കായലില്‍ ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണങ്കാട്ട് പാലത്തില്‍ നിന്നാണ് യുവതി കായലില്‍ ചാടിയത്. 23 വയസ്സുള്ള ആഷ്നയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും വിവരങ്ങളുണ്ട്. യുവതിക്കായി തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു. പള്ളുരുത്തി സ്വദേശിനിയാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry:  Woman jumped to lake at Kochi

You may like this video also

Exit mobile version