Site iconSite icon Janayugom Online

ഹിന്ദിഹൃദയഭൂമിയിലും, മഹാരാഷ്ട്രയിലും ഇന്ത്യാ സഖ്യം ശക്തമായ നിലയില്‍ മുന്നേറുന്നു

ലോക്സഭാ തെരഞ‍െടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാന, ഉത്തര്‍ പ്രദേശ്, മഹാരാഷട്ര സംസ്ഥാനങ്ങളില്‍ ഇന്ത്യാ സഖ്യം കുതിക്കുന്നു. ബിജെപി ഈ സംസ്ഥാനങ്ങളിലെല്ലാം വിയര്‍ക്കുകയാണ്.

Eng­lish Summary:
In the Hin­di heart­land and Maha­rash­tra, the India alliance is mak­ing strong progress

You may also like this video:

Exit mobile version