ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികളാണ് ഇരുവരേയും കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് പൊലീസ് പരിശോധന നടത്തുന്നു.
English Summary: In Thiruvananthapuram, a couple was found hanging inside their house
You may also like this video