Site icon Janayugom Online

ടിക്കറ്റ് ചോദിച്ചതിന് തൃശൂരില്‍ ടിടിആറിനെ 15 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി

ടിക്കറ്റ് ചോദിച്ച ടിടിആറിനെ മര്‍ദ്ദിച്ച് യാത്രക്കാര്‍. തൃ​ശൂ​രിലാണ് സംഭവം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാണ് ടിടിആറിനെ മര്‍ദ്ദിച്ചത്. പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി കു​റു​പ്പ​ന്‍ ബെ​സി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. 15 പേ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ടി​ടി​ഇ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേസെടുത്തു.

Eng­lish Sum­ma­ry: In Thris­sur, TTR was beat­en up by 15 peo­ple for ask­ing for a tick­et and their phone was confiscated

You may like this video also

Exit mobile version