Site iconSite icon Janayugom Online

തോട് ആഴംകൂട്ടി ശുചീകരിക്കുന്നതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം

തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പള്ളിത്തോട് വാര്യം പറമ്പ് തോട് ആഴംകൂട്ടി ശുചീകരിക്കുന്നതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം എംഎല്‍എ ദലീമാ ജോജോ നിര്‍വഹിച്ചു. തെക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് എം കെ ഉത്തമന്‍, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ് ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ സജീവ് സിപിഐ എല്‍ സി സെക്രട്ടറി സജീവ് സി പി എം എല്‍സി സെക്രട്ടറിനവീന്‍ എല്‍ സി മെമ്പര്‍ സജീവന്‍ കുര്യാക്കോസ് കാട്ട് തറ ജോസഫ് മൈനര്‍ ഇറിഗേഷന്‍ എഇ മേഘ ലാല്‍ജി മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Inau­gu­ra­tion of deep dredg­ing work

You may also like this video;

Exit mobile version