Site icon Janayugom Online

കെഎസ്എഫ്ഇ തൃശൂര്‍ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന

കെഎസ്എഫ്ഇയുടെ തൃശൂര്‍ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന. നിക്ഷേപകരില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ടി ഡി എസ് വിഭാഗം പരിശോധന നടത്തുന്നത്.

ഹെഡ് ഓഫീസില്‍ ഇടപാടുകാരുടെ മുഴുവന്‍ വിവരങ്ങളുമുള്ളതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. കെട്ടിട വാടക കൊടുക്കുമ്പോഴും കരാറുക്കാര്‍ക്ക് പണം കൊടുക്കുമ്പോഴും ടിഡിഎസ് ഈടാക്കിയിട്ടില്ലെന്നാണ് നിഗമനം.

Eng­lish sum­ma­ry; Income tax depart­ment inspec­tion at KSFE Thris­sur headquarters

You may also like this video;

Exit mobile version