Site iconSite icon Janayugom Online

സ്വര്‍ണ വിലയില്‍ വര്‍ധനവ്

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപയായി. ഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 4785 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വിലയില്‍ 720 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇതോടെ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത് 800ല്‍ എത്തി.

Eng­lish Summary:Increase in gold prices
You may also like this video

Exit mobile version