സംസ്ഥാനത്ത് സ്വര്‍ണ വില പവന് 320 രൂപയുടെ വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 38,200 രൂപയും ഗ്രാമിന് 4,775 രൂപയുമായി.
വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഓഗസ്റ്റ് ഒന്‍പതിന് പവന് 38,360 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില.
English summary; Increase in gold prices
You may also like this video;