Site iconSite icon Janayugom Online

ഇന്ത്യാ സഖ്യം 192 ഇടത്ത് ലീഡ് ചെയ്യുന്നു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യാ സഖ്യം 191 ഇടത്ത് ലീഡ് ചെയ്യുകയാണ്.ബിജെപി നേതൃത്വത്തിലുള്ല എന്‍ഡിഎ സഖ്യം പിന്നോട്ട് അടിക്കുകയാണ്. യുപിയില്‍ ഇന്ത്യാ സഖ്യം ഏറെ മുന്നിലാണ് 

Eng­lish Summary:
India leads the alliance at 192

You may also like this video:

Exit mobile version