ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. 2022‑ൽ ന്യൂസിലൻഡ് വേദിയാകുന്ന വനിതാ ഏകദിന ലോകകപ്പിലാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടുക. മാർച്ച് നാലിന് തുടങ്ങുന്ന ലോകകപ്പിൽ ഉദ്ഘാടനദിനവസം രണ്ടു മത്സരങ്ങളുണ്ട്. മാർച്ച് ആറിനാണ് മത്സരം. ആതിഥേയരായ ന്യൂസിലൻഡും വെസ്റ്റ് ഇൻഡീസും ഏറ്റമുട്ടുമ്പോൾ ഓസ്ട്രേലയയ്ക്ക് എതിരാളികൾ ഇംഗ്ലണ്ടാണ്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 31 മത്സരങ്ങളുണ്ട്. ഏപ്രിൽ മൂന്നിനാണ് ഫൈനൽ
ENGLISH SUMMARY:India-Pakistan cricket
You may also like this video