Site iconSite icon Janayugom Online

യു​എ​ൻ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് ഇന്ത്യ

യു​എ​ൻ സു​ര​ക്ഷാ​കൗ​ൺ​സി​ൽ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് ഇ​ന്ത്യ. കൗ​ൺ​സി​ലി​ലെ 15 അം​ഗ​ങ്ങ​ളി​ൽ 11 പേ​രും യു​എ​സും അ​ൽ​ബേ​നി​യ​യും ചേ​ർ​ന്ന് എ​ഴു​തി​യ പ്ര​മേ​യ​ത്തി​ന് വോ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യും ചൈ​ന​യും യു​എ​ഇ​യും വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഇ​ന്ത്യ ആവശ്യപ്പെട്ടു.

എ​ന്നാ​ൽ സൈ​നി​ക​പി​ൻ​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം റ​ഷ്യ വീ​റ്റോ ചെ​യ്തു. യു​എ​ൻ പൊ​തു​സ​ഭ​യി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന് അ​മേ​രി​ക്ക പ​റ​ഞ്ഞു. റ​ഷ്യ, ഉ​ക്രെ​യ്‌​നി​ൽ നി​ന്നും നി​രു​പാ​ധി​കം പി​ന്മാ​റ​ണ​ണെ​ന്ന് യു​എ​ൻ ക​ര​ട് പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ക്രെ​യ്‌​ന് ധ​ന​സ​ഹാ​യ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും പ്രമേയത്തിലുണ്ട്.

eng­lish sum­ma­ry; India with­draws from UN Gen­er­al Assem­bly polls

you may also like this video;

Exit mobile version