Site iconSite icon Janayugom Online

ഇന്ത്യക്കാര്‍ അടിയന്തരമായി കാര്‍കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി

ഉക്രെയ്നിലുള്ള ഇന്ത്യക്കാര്‍ അടിയന്തരമായി കാര്‍കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി. പിസോചിന്‍, ബാബേയ്, ബഡിയനോവ്ക എന്നീ തൊട്ടടുത്ത നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിര്‍ദേശം. ഇന്നലെ മുതല്‍ കാര്‍കീവില്‍ നടന്ന വന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇന്ത്യന്‍ സമയം രാത്രി 9.30നകം മാറണമെന്നാണ് നിര്‍ദേശം.

eng­lish sum­ma­ry; Indi­an embassy urges Indi­ans to leave Kharkiv immediately

you may also like this video;

Exit mobile version