Site icon Janayugom Online

ഓട്ടിസം ബാധിച്ച കുട്ടി ശ്രീലങ്കയിൽ നിന്ന് 13 മണിക്കൂർ കൊണ്ട്നീന്തി തമിഴ്‌നാട്ടിലെത്തി

ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെ അരിചാൽമുനൈ വരെ 28.5 കിലോമീറ്റർ ദൂരം 13 മണികൂറുകൊണ്ട് നീന്തി കടന്ന് ജിയ റായ് എന്ന പെണ്‍കുട്ടി. നേവി ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടി 13 മണിക്കൂർ കൊണ്ടാണ് ഈ ദൂരം നീന്തിയത്.

മാർച്ച് 20 ഞായറാഴ്ച പുലർച്ചെ 4.22 ന് യാത്ര ആരംഭിച്ച ജിയ റായി വൈകുന്നേരം 5.32 ന് അരിചാൽമുനൈയിലെത്തി.

eng­lish sum­ma­ry; Indi­an teen girl with autism swims from Sri Lan­ka to Tamil Nadu in 13 hours

you may also like this video;

Exit mobile version