Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമം കേരളത്തില്‍: പ്രഖ്യാപനം ഇന്ന്

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായ പുല്ലമ്പാറയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

പുല്ലമ്പാറ മാമൂട് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.

Eng­lish sum­ma­ry; Indi­a’s First Dig­i­tal Lit­er­a­cy pan­chay­at in Ker­ala: Announce­ment Today

You may also like this video;

YouTube video player
Exit mobile version