എല്‍ഡിഫിനെ തകര്‍ക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി കാസീംഇരിക്കൂറും ആവശ്യപ്പെട്ടു .
ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചാണ് പി വി അൻവർ ഇടതുനേതൃത്വത്തെ കടന്നാക്രമിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വൃത്തികെട്ട കളികൾ തുറന്നുകാട്ടണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.