Site icon Janayugom Online

ഇടക്കാല ജാമ്യം: കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല

ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല,
കെജ്രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല,
ജൂണ്‍ രണ്ടിന് തന്നെ തിരികെ ജയിലിലേക്ക് മടങ്ങണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇടക്കാലജാമ്യം പരിഗണിച്ചത്. ഇടക്കാല ജാമ്യം നീട്ടി നൽകണം എന്ന ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രെജിസ്ടറി വിസമ്മതിച്ചു.

Eng­lish Summary:
Inter­im bail: Supreme Court rejects Kejri­wal’s plea

You may also like this video:

Exit mobile version