Site iconSite icon Janayugom Online

ചെ​ർ​ണോ​ബി​ൽ ആ​ണ​വ​നി​ല​യ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടതായി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏജൻസി

ഉ​ക്രെ​യ്നി​ലെ ചെ​ർ​ണോ​ബി​ൽ ആ​ണ​വ​നി​ല​യ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​യ​താ​യി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി (ഐ​എ​ഇ​എ). നി​ല​യ​ത്തി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടാ​ത്ത​ത് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും ഏ​ജ​ൻ​സി അറിയിച്ചു.

നി​ല​യം റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​യ ശേ​ഷം വി​വ​ര​ങ്ങ​ൾ നി​ല​ച്ച​താ​യാ​ണ് ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​രു​ന്നൂ​റി​ല​ധി​കം സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രും ഗാ​ർ​ഡു​ക​ളും സെ​റ്റി​ൽ കു​ടു​ങ്ങിക്കി​ട​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ സ്ഥി​തി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഐ​എ​ഇ​എ അറിയിച്ചു.

eng­lish sum­ma­ry; Inter­na­tion­al Atom­ic Ener­gy Agency says Cher­nobyl los­es ties
you may also like this video;

Exit mobile version