സ്വർണ്ണത്തോടും ബാങ്ക് നിക്ഷേപങ്ങളോടുമുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ അടുപ്പം ശക്തമായി തുടരുന്നതായി സര്‍വേ. ബാങ്ക് നിക്ഷേപത്തിലൂടെയും സ്വര്‍ണത്തിലൂടെയുമുള്ള പരമ്പരാഗത സമ്പാദ്യശീലം ഇന്ത്യന്‍ കുടുംബങ്ങള്‍. രാജ്യത്തെ 77 ശതമാനം കുടുംബങ്ങളും സ്വര്‍ണം വാങ്ങിയും ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയുമാണ് തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതെന്ന് മണി9 നടത്തിയ സര്‍വേയില്‍ പറയുന്നു.