കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളോ സര്‍ക്കാര്‍ ജീവനക്കാരോ ജോലിസംബന്ധമായ കാര്യങ്ങള്‍ക്ക് ആപ്പിള്‍ ഐഫോണും മറ്റ് വിദേശ ബ്രാന്‍ഡുകളും ഉപയോഗിക്കരുതെന്ന് ചൈന. നേരത്തെ തന്നെ ചൈനയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഐഫോണ്‍ ഉപയോഗം നിരോധിക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നിലെ കാരണം വ്യക്തമല്ല. അടുത്ത മാസം ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് പുറത്തിറങ്ങാനിരിക്കെയാണ് ചൈനയുടെ നീക്കം.
English Summary:iPhone Ban in Govt Offices
You may also like this video