Site icon Janayugom Online

ഐ എസ് എല്‍: ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ് സിയെ നേരിടും

ഐ എസ് എസ്സിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ് സിയെ നേരിടും. രാത്രി 7.30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ തരിപ്പണമാക്കിയ ബ്ലാസ്റ്റേഴ്സിൽ നിന്നേറ്റ കാൽ ഡസൻ ഗോളിന്റെ അപ്രതീക്ഷിത തോൽവിയുടെ ഷോക്കിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിഎഫ്സി. മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പ്രതിരോധ നിരയിലെ നെടുന്തൂൺ മൊർത്താദ ഫോൾ നോർത്ത് ഈസ്റ്റിനെതിരെ കളിക്കില്ല.

ENGLISH SUMMARY:ISL: North East Unit­ed will take on Mum­bai City FC today
You may also like this video

Exit mobile version