Site iconSite icon Janayugom Online

പലസ്തീൻ ബാലനെ വധിച്ച് ഇസ്രയേല്‍; ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം. വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലാണ്‌ ആക്രമണമുണ്ടായത്‌. പലസ്തീൻകാരനായ പതിനേഴുകാരൻ കൊല്ലപ്പെട്ടു. ഏഴുപേർക്ക്‌ പരിക്കേറ്റു. കഴിഞ്ഞ ദിവസം പലസ്തീൻകാരൻ മധ്യ ഇസ്രയേലിൽ അഞ്ച്‌ ഇസ്രയേൽകാരെ വെടിവച്ച്‌ കൊന്നതിനുശേഷം തുടർ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.

Eng­lish Summary:Israel kills Pales­tin­ian boy; Sev­en peo­ple were injured
You may also like this video

Exit mobile version