ഇറാനിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ സൈന്യം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എക്സിലൂടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിടുകയായിരുന്നു. ഇസ്രയേൽ വ്യോമസേനയുടെ 50 ഓളം പോർവിമാനങ്ങൾ ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ബങ്കറാണ് തകർന്നത്.
ഇറാൻ പരമോന്നത നേതാവ് ഖമനെയിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ സൈന്യം

