Site iconSite icon Janayugom Online

പലസ്ത്രീനില്‍ ഇസ്രായേൽ വ്യോമാക്രമം: അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു

isrealisreal

പലസ്തീനിലെ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് കൊല്ലപ്പെട്ടു. വ്യോമാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 27 പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 10 ഓളം വ്യോമാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Israeli Airstrikes in Pales­tine: Five Pales­tini­ans Killed

You may also like this video

Exit mobile version