ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഒമ്പതാമത് ദ്വൈവാർഷിക സമ്മേളനം പ്രിയദർശിനി ഹാളിൽ നടന്നു. ഐഎസ്ആര്‍ഒ ചെയർമാൻ ഡോ. സോമനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി പി ജോയി മുഖ്യാതിഥി ആയിരുന്നു. മുൻ ചെയർമാൻ ഡോ. മാധവൻനായരേയും എല്‍പിഎസ്‌സി മുൻ ഡയറക്ടർ ആര്‍ വി പെരുമാളിനെയും ആദരിച്ചു. ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ജോൺസൻ ഫെർണാണ്ടസ് സ്വാഗതവും വൈസ് പ്രസിഡന്റ് ധനപാലൻ നന്ദിയും പറഞ്ഞു.
English Summary: ISRO Pensioners Association Biennial Conference
You may like this video also