Site iconSite icon Janayugom Online

അയോധ്യ രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

Ram templeRam temple

അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ദൃശ്യം ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് ഐഎസ്ഐര്‍ഒ.

ബഹിരാകാശത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റിൽ നിന്ന് എടുത്ത ചിത്രത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങള്‍ കാണാം. 

നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 

Eng­lish Sum­ma­ry: ISRO released satel­lite image of Ayo­d­hya Ram Temple

You may also like this video

Exit mobile version