Site icon Janayugom Online

ഞാനല്ല, ഇതനുഭവിക്കേണ്ടത് മാഡമാണെന്ന് ദിലീപ് പറഞ്ഞതായി മൊഴി: ‘മാഡത്തിനായുള്ള’ തെരച്ചില്‍ ആരംഭിച്ച് ക്രൈംബ്രാഞ്ച്

dileep

ന​ടി​യെ ആ​ക്ര​മണ കേസിലെ മാ​ഡ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു സ്ത്രീ​യാ​ണ് കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നു ദി​ലീ​പ് സം​സാ​രി​ക്കു​ന്ന​തു കേ​ട്ടു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റിന്റെ മൊ​ഴി. “ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത് താ​ന​ല്ല. ഒ​രു സ്ത്രീ​യാ​ണ് ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​ത്. അ​വ​രെ ര​ക്ഷി​ച്ചു താ​ന്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ന്നും’ ദി​ലീ​പ് പ​റ​ഞ്ഞ​തു കേ​ട്ടു​വെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​യു​ന്ന​ത്. ആ​ലു​വ​യി​ലെ വ​സ​തി​യാ​യ പ​ത്മ​സ​രോ​വ​ര​ത്തി​ല്‍ വ​ച്ചു സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ടു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ദി​ലീ​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റിന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ദി​ലീ​പിന്റെ ഈ ​ശ​ബ്ദ​രേ​ഖ ക്രൈം​ബ്രാ​ഞ്ചി​നു ന​ല്‍​കി​യെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാര്‍ ക​ഴി​ഞ്ഞ ദി​വ​സം പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: It’s not me, it’s Madam who has to suf­fer: Crime Branch launch­es search for ‘Madam’

You may like this video also

Exit mobile version