ജെഎന്‍യു വൈസ്ചാന്‍സലറായിരുന്ന ജഗദീഷ് കുമാറിനെ യുജിസി ചെയര്‍മാനാക്കിയതില്‍ പ്രതിഷേധം ശക്തം. ജെഎന്‍യുവിനെ കാവി വല്ക്കരിക്കാന് ശ്രമിച്ച ആര്‍എസ്എസ് അനുഭാവിയാണ് ജഗദേശ്കുമാര്‍. അക്കാദമിക് രംഗത്ത് ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നത് എളുപ്പമാക്കലാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നതാണ് വ്യാപക പ്രതിഷേധത്തിന് കാരണം.
ENGLISH SUMMARY:Jagadesh Kumar is now UGC chairman
You may also like this video