ജനയുഗം സഹപാഠിയും എകെഎസ്‌ടിയുവും ചേര്‍ന്ന് നടത്തുന്ന അറിവുത്സവം ആറാം സീസണ്‍ പ്രാഥമികതല മത്സരങ്ങള്‍ ഇന്ന് തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തിരുവനന്തപുരം: എസ് ജി അനീഷ് 9400871642, കൊല്ലം: രതീഷ് സംഗമം 7012843968, പത്തനംതിട്ട: അരുൺ മോഹൻ 90484723 77, ആലപ്പുഴ: ഷിഹാബ് നൈന 9446428405, ഇടുക്കി: ബാലസുബ്രഹ്മണ്യം 9447825664, കോട്ടയം: സിറാജ് 9447354372, എറണാകുളം: ഐശ്വര്യ ഒ എസ് 9526446264, തൃശൂർ: സ്വപ്ന വി സി 9645671556, പാലക്കാട്: സുജീഷ് പല്ലാവൂർ 96567 68 606, മലപ്പുറം: സുരേഷ് ബാബു പി എം 7902861973, കോഴിക്കോട്: ബാബു ആനവാതിൽ 97443 14112, വയനാട്: ഷാനവാസ് ഖാൻ 96459 97062, കണ്ണൂർ: ലിജിൻ 9562115258, കാസർകോട്: സജയൻ 9496609081.
You may also like this video

