ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി താരം ജാവോ ഫെലിക്സിനെ അല്‍ നസര്‍ ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ ചെല്‍സി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം മികച്ച മുന്നേറ്റ താരത്തെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് അല്‍ നസര്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്.
ജാവോ ഫെലിക്സ് അല്‍ നസറിലെന്ന് റിപ്പോര്‍ട്ട്

