Site icon Janayugom Online

ഈ വര്‍ഷം ഇതുവരെ ജമ്മു കശ്മീരില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു

J&K bus

ഈ വര്‍ഷം ജനുവരിയില്‍ നടന്ന എട്ടോളം സൈനിക ഓപറേഷനുകളില്‍ കൊല്ലപ്പെട്ടത് 14 ഭീകരര്‍. അതില്‍ ഏഴും പാക് പൗരന്‍മാര്‍. ജയ്ഷെ-ഈ‑മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള പാക്കിസ്ഥാനി തീവ്രവാദി ബാബര്‍ ബായ് ബുധനാഴ്ച നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നുവന്നും ഡി ജി പി ഡില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:J&K ter­ror­ist attack

you may also like this video

Exit mobile version