Site icon Janayugom Online

ജോയിന്റ് കൗണ്‍സില്‍ മേഖലാ കണ്‍വെന്‍ഷന്‍

ജോയിന്റ് കൗൺസിൽ മാവേലിക്കര മേഖലാ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ധന്യാ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ് റഹിം, എം നസറുദീൻ, ഉമാദേവി. ജില്ലാ സെക്രട്ടറി എം അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി സി എന്‍ പ്രമോദ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാരി, ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കൗൺസിൽ അംഗങ്ങളായ റെജി ജോൺ, കലേഷ് എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് ഇ നവാസ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബിജു ഗോപാൽ സ്വാഗതം പറഞ്ഞു.

Exit mobile version