Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് കരുനാഗപ്പള്ളി ഗിരീഷ്‌കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി- വയലിന്‍ ഫ്‌ളൈസ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് തൊഴില്‍വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ തൊഴില്‍ നിയമങ്ങള്‍, 11.30ന് വനിത- ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ലിംഗ നീതിയും വികസനവും, 2.30ന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍, 4 മണിക്ക് കരുനാഗപ്പള്ളി ഗിരീഷ്‌കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി- വയലിന്‍ ഫ്‌ളൈസ് 2022, വൈകുന്നേരം 7 മണിക്ക് രാഹുല്‍ കൊച്ചാപ്പിയും സംഘവും, തുടിനാട്ടറിവ് പഠനകേന്ദ്രം, എരുമേലി അവതരിപ്പിക്കുന്ന പാട്ടുവഴി.

Eng­lish sum­ma­ry; Jugal­ban­di- Vio­lin Flies per­formed by Karuna­gap­pal­ly Gireesh Kumar and com­pa­ny on ente Ker­alam stage today

You may also like this video;

Exit mobile version