മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ സുധാകരൻ എംപി ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ദേഹാസ്വാസ്ഥ്യം; കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

