Site iconSite icon Janayugom Online

കളമശേരി സ്ഫോടനകേസ് : പ്രതി ഡൊമനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു

martinmartin

കളമശേരി സ്ഫോടനകേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു ഡൊമനിക് മാര്‍ട്ടിന്‍റെ കസ്റ്റ‍‍ി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് പൊലീസ് കോടതയില്‍ ഹാജരായത്. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നുഅഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാൻഡ് ചെയ്തത്.തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു.

Eng­lish Summary: 

Kala­masery blast case: Accused Dominic Mar­tin remanded

You may also like this video:

Exit mobile version