Site iconSite icon Janayugom Online

കളമശ്ശേരി ബോംബ് സ്ഫോടനം: തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി

കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഒരാള്‍ എത്തി താനാണ് കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വച്ചതെന്ന് വെളിപ്പെടുത്തിയത്. കൊച്ചി സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്തിനു കീഴടങ്ങിയെന്നും കീഴടങ്ങാനുണ്ടായ പ്രേരണ എന്താണെന്നും പൊലീസ് അന്വേഷിക്കും. 

Eng­lish Sum­ma­ry: Kala­massery bomb blast: One per­son sur­ren­ders at Thris­sur police station

You may also like this video

Exit mobile version