സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ നാളെ കോട്ടയത്ത് അനുശോചനയോഗം ചേരും. വൈകിട്ട് മൂന്ന് മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അനുശോചന യോഗത്തില്‍ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും മറ്റു വിവിധ കക്ഷി നേതാക്കളും പങ്കെടുക്കും.