സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ കേരളത്തിനും പ്രവാസികൾക്കും തീരാ നഷ്ടമാണെന്നും അവർ ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയവും ജനകീയ ബദലും മുറുകെപ്പിടിച്ച് പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും യുവകലാസാഹിതി ഖത്തർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.