സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണം നടന്നു. തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ സെക്രട്ടറി അമർജീത്കൗർ, എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല, ഇ പി ജയരാജൻ, മന്ത്രി കെ കൃഷ്ണൻകുട്ടി, ഒ രാജഗോപാൽ, ജോസ് കെ മാണി എംപി, മന്ത്രി ആന്റണി രാജു, മാത്യു ടി തോമസ്, ബിഷപ് മാർ ബസേലിയസ് കർദ്ദിനാൾ ക്ലിമ്മിസ്, സ്വാമി ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ടി കെ എ നായർ, ശ്രീകുമാരൻ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
You may also like this video