Site iconSite icon Janayugom Online

മാക്കൂട്ടം-ചുരംപാത യാത്ര നിയന്ത്രണത്തിന് കര്‍ണ്ണാടക ഇളവ് അനുവധിച്ചു

മാക്കൂട്ടം-ചുരംപാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്ന സ്ഥിരം യാത്രക്കാരായ വിദ്യാർഥികൾക്കും വ്യാപാരികൾക്കും കർണാടക സർക്കാർ ചെറിയ ഇളവ് അനുവദിച്ചു.

ഇവർ 14 ദിവസത്തിനുള്ളിലെടുത്ത ആർ.ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ മതി. നേരത്തേ വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും ചരക്കുവാഹനതൊഴിലാളികൾക്ക് ഏഴുദിവസത്തിനുള്ളിലെടുത്ത സർട്ടിഫിക്കറ്റും നിർബന്ധമായിരുന്നു.

updat­ing.….….
eng­lish summary;Karnataka grants exemp­tion for Makoot­tam-Chu­ram­patha trav­el restrictions
you may also like this video;

Exit mobile version