Site iconSite icon Janayugom Online

എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് കര്‍ണ്ണാടിക് ഫ്യൂഷന്‍

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങില്‍ കലാ സാംസ്‌കാരിക സന്ധ്യയില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ജയശ്രീ രാജീവ് അവതരിപ്പിക്കുന്ന കര്‍ണ്ണാടിക് ഫ്യൂഷന്‍. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; Kar­nat­ic Fusion by Jayas­ree Rajeev on ente Ker­alam stage

You may also like this video;

Exit mobile version