2025 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കല്‍ എൻട്രൻസ് പ്രവേശന പരീക്ഷയായ “കീം” പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് എൻട്രന്‍സ് എക്സാമിനേഷൻ കമീഷണർ. എൻജിനീയറിങ് പരീക്ഷ ഏപ്രിൽ 23,25, 26, 27, 28 തീയതികളിൽ വൈകുന്നേരം 2 മുതൽ 5മണി വരെയും ഫാർമസി പ്രവേശന പരീക്ഷ 24, 29 തീയതികളിലായിട്ടും ആണ് നടക്കുക. ഏപ്രിൽ 24ന് രാവിലെ 11.30 മുതൽ 1 മണി വരെയാകും പരീക്ഷ. ഏപ്രിൽ 29 ലെ പരീക്ഷ 3.30 മുതൽ 5 മണി വരെ ആയിരിക്കും.
കീം പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

