ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടേയും കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയത്. വിഡിയോ കോൺഫറൻസിങ് വഴിയാണ് ഇരുവരും കോടതിയില്‍ ഹാജരായത്.
English Summary: Kejriwal and Kavitha’s custody extended
You may also like this video